'ഭാവഗീതത്തിന്റെ അടയാളങ്ങള്‍-മലയാള കവിതയില്‍ ' എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുറത്തിറക്കിയത്.
Friday, July 8, 2011
Tuesday, June 28, 2011
ഗതി കെട്ട പുലി
ഭാഷ പുല്ലാണെന്ന് പുലിക്കു തോന്നി.
ഗതി കെട്ടിട്ടും അവന് പുല്ലു തിന്നില്ല.
എന്നിട്ട് പുലി നാടാകെ തേടി നടന്നു .
ഒടുവില്‍ കിട്ടിയതോ? ഒരു തോക്ക് .
തോക്കുമായി പുലി കാട്ടിലുടെ നടന്നപ്പോഴോ?
പട പടാ പൊട്ടിയതൊക്കെ ഉണ്ടയില്ലാ വെടി !
തോക്ക് കളഞ്ഞ പുലി പുല്ലു തിന്നാന്‍ തുടങ്ങി.
അങ്ങനെയാണ്...
അങ്ങനെയാണ് ഭാഷ മരിച്ചു പോയത്.
ഗതി കെട്ടിട്ടും അവന് പുല്ലു തിന്നില്ല.
എന്നിട്ട് പുലി നാടാകെ തേടി നടന്നു .
ഒടുവില്‍ കിട്ടിയതോ? ഒരു തോക്ക് .
തോക്കുമായി പുലി കാട്ടിലുടെ നടന്നപ്പോഴോ?
പട പടാ പൊട്ടിയതൊക്കെ ഉണ്ടയില്ലാ വെടി !
തോക്ക് കളഞ്ഞ പുലി പുല്ലു തിന്നാന്‍ തുടങ്ങി.
അങ്ങനെയാണ്...
അങ്ങനെയാണ് ഭാഷ മരിച്ചു പോയത്.
Thursday, June 23, 2011
Subscribe to:
Posts (Atom)