വിഷു എനിക്ക്... ആര് .എസ് .രാജീവ്. കവിത
അച്ഛന്
ഒരു ജീവിതത്തിനെ വിഷുക്കണിയായി തന്ന കര്‍മയോഗി !
അമ്മ
ഒരു ജീവിതം തന്നെ വിഷു വെളിച്ചമായി മാറ്റിയ സാധ്വി !
പെങ്ങള്
വിഷുക്കണിയായി ഇന്നും എന്റെ മനസ്സില്‍ വെളിച്ചം വിതറുന്നു !
അനിയന്
അവന് എന്നും എന്റെ വിഷു നേട്ടത്തിന് അവകാശിയെന്നു
ഞാന്‍ അറിയുന്നു !
അവള്
വ്യാകുല ജന്മവുമായി അലഞ്ഞ എനിക്ക് ദൈവം തന്ന
വിഷുക്കണി!
മകള്‍
ഒരു പുഴ പോലെ എന്റെ ഹൃദയത്തിലേക്ക് ഒഴുകുന്ന
വിഷുക്കൈനീട്ടം !
മകന്
ഒരു പേമാരി പോലെ എന്റെ മനസ്സിനെ നനച്ചു തുടക്കുന്ന
വിഷു സ്വാന്തനം!
എന്റെ ശിഷ്യര്‍
അവരിലാണ് എന്റെ കൊന്നപ്പൂവുകള്‍ വിരിയുന്നത് എന്നും ഞാന്‍
മനസ്സിലാക്കുന്നു !

beautiful...
ReplyDeleteMakal:- Oru puzhapole ente hridayathilek ozhukunna vishu kaineetam
ReplyDelete"Great"
അഭിപ്രായം എഴുതിയ
Deleteതിനു നന്ദി...
അഭിപ്രായം എഴുതിയതിനു നന്ദി...
ReplyDeleteGreat....സർ , ഇതിൽ ദൈവത്തെ പരാമർശിച്ചിട്ടില്ല ...എന്താണ് അങ്ങയുടെ അഭിപ്രായത്തിൽ ദൈവം .......
ReplyDeleteThis comment has been removed by the author.
DeleteManoharam
ReplyDeleteഈ ഭാവനയ്ക്കു മുന്നിൽ ശിരസ് നമിക്കുന്നു .. സർ
ReplyDelete😊
ReplyDelete